നാഗചൈതന്യയെ ട്രോളില്‍ മുക്കി മലയാളി ട്രോളന്മാര്, തിരിച്ചടിച്ച് തെലുങ്ക് ട്രോള്‍ പേജുകള്‍, പ്രേമം ട്രെയിലറിന്റെ കമന്റ് ബോക്സിന് താഴിട്ടു
പ്രേമം തെലുങ്ക് റീമേക്ക് ചര്‍ച്ചകള്‍ തുടങ്ങിയത് മുതല്‍ മലയാളം പതിപ്പുമായുള്ള താരതമ്യവും തുടങ്ങിയിരുന്നു. ഫസ്റ്റ് ലുക്കും ആദ്യ ഗാനവും വന്നതോടെ തെലുങ്ക് റീമേക്കിനെതിരെ പരിഹാസവും ട്രോളുകളും പ്രവഹിച്ചു. നിവിന്‍ പോളിയുടെ ജോര്‍ജ്ജ്, സായ് പല്ലവിയുടെ മലര് എന്നീ കഥാപാത്രങ്ങളെ തെലുങ്കില്‍ അവതരിപ്പിക്കുന്ന നാഗചൈതന്യ, ശ്രുതി ഹാസന് എന്നിവരുടെ പ്രകടനത്തെ ചൊല്ലിയായിരുന്നു പരിഹാസവും ട്രോളുകളും. മലരേ എന്ന ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ എവരേ എന്ന് തുടങ്ങുന്ന ഗാനത്തിലെ വീഡിയോ സോംഗ് പുറത്തിറങ്ങിയത് പിന്നാലെ സ്ക്രീന്‍ ഷോട്ടുകളും ട്രോള്‍ പോസ്റ്റുകളുമായി […]
സിൽവ പറഞ്ഞു, മോഹൻലാൽ അടിച്ചു; ‘സാർ വേറെ ലെവൽ’
കളരിയറിയാവുന്ന അന്ധനായ നായകൻ. തന്നെ ആക്രമിച്ച കുറച്ച് പൊലീസുകാരെ അയാൾ ഇടിച്ച് നിരപ്പാക്കുന്നു. രജനികാന്ത് മുതലുള്ള സൂപ്പർ താരങ്ങളിൽ പലർക്കായും ഫൈറ്റ് കൊറിയൊഗ്രാഫി ചെയ്തിട്ടുണ്ടെങ്കിലും സ്റ്റണ്ട് സിൽവ എന്ന ഫൈറ്റ് മാസ്റ്റർക്ക് ഇതൊരു വെല്ലുവിളിയായിരുന്നു.
തെറ്റെഴുതി ടൈംസ് ഓഫ് ഇന്ത്യ; ‘വലിച്ച് കീറി’ സെവാഗ്
തന്റെ കരിയര്‍ കണക്കുകള്‍ തെറ്റായി രേഖപ്പെടുത്തിയ ടൈംസ് ഓഫ് ഇന്ത്യ ദിപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനെതിരെ സ്വസിദ്ധമായ ശൈലിയില്‍ ട്വിറ്ററില്‍…
ദൃശ്യത്തിന് ശേഷം ലക്ഷ്യവുമായി ജീത്തു ജോസഫ്, നായകന്മാരായി ബിജുമേനോനും ഇന്ദ്രജിത്തും
മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ദൃശ്യം എന്ന ത്രില്ലറിന് ശേഷം ജീത്തു ജോസഫ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് ലക്ഷ്യം. ഇക്കുറി സംവിധായകന്റെ റോളില്‍ ജീത്തുവിന്റെ സുഹൃത്തും സഹസംവിധായകനുമായ അന്‍സാര്‍ ഖാന് ആണ്. കാട്ടിനുള്ളില്‍ ഭൂരിഭാഗവും ചിത്രീകരിക്കുന്ന ത്രില്ലറില്‍ ബിജുമേനോനും ഇന്ദ്രജിത്തുമാണ് താരങ്ങള്‍. ശിവദയാണ് നായിക. ഐടി പ്രൊഫഷണനലായി ഇന്ദ്രജിത്തും ഒരു ചേരിയിലുള്ള ആളായി ബിജു മേനോനും കഥാപാത്രങ്ങളാകും. സിനു സിദ്ധാര്‍ത്ഥ് ആണ് ഛായാഗ്രഹണം. ഹലോ, മമ്മീ ആന്‍ഡ് മീ എന്നീ സിനിമകളൊരുക്കിയ ജോയ് തോമസ് ശക്തികുളങ്ങരയാണ് […]
ലാലേട്ടന്… ‘ഒപ്പം’ പ്രിയദര്‍ശനും..
‘ചിന്നമ്മ..’ എന്ന് തുടങ്ങുന്ന ഗാനം നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ടതാവാന്‍ കാരണങ്ങള്‍ പലതാണ്. കേള്‍ക്കാനുള്ള ഇമ്പം തന്നെയാണ് പ്രധാന കാരണം….
Paavada Malayalam Movie Official Trailer
Paavada Malayalam Movie Official Trailer, Starring
Prithviraj Sukumaran
Miya
Anoop Menon
Nedumudi venu
ManiyanPilla Raju
© 2015. All rights reserved. Critics Media